• 2.jpg
  • 3.jpg
  • 4.jpg
  • 5.jpg
  • 6.jpg

ലക്ഷ്യങ്ങളും, ഉദ്ദേശ്യങ്ങളും

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം പര്യവേക്ഷണത്തിന്റെ ഭാഗമായി  ട്രൈയാൻകുലേഷൻ,   കോസ്റ്റ് ലൈൻ ഉൾപ്പെടെയുള്ള തീരദേശ സർവ്വേ ,  കടൽ,  ജലാശയങ്ങളുടെ  ആഴം നിർണ്ണയിക്കുന്നതിനുള്ള ബാത്ത്മെട്രിക് സർവ്വേ , ജലപ്രവാഹത്തിന്റെ വേഗതയും  ദിശയും  നിർണ്ണയിക്കുന്നതിനുള്ള   നിരീക്ഷണം ,  വിവിധ പഠനങ്ങൾക്കായി വിവിധ ആഴത്തിലുള്ള  ജല സാമ്പിളുകൾ ശേഖരിച്ചു നൽകൽ കടലിന്റെ  അടിത്തട്ടിലെ  മണ്ണ് ശേഖരിച്ച് നൽകൽ തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി വരുന്നു.  ഈ പര്യവേക്ഷണങ്ങളുടെ ഫലങ്ങൾ  ഹൈഡ്രോഗ്രാഫിക് സർവ്വേ ചാർട്ടാക്കി ഡിജിറ്റൽ / ഹാർഡ് കോപ്പി  രൂപത്തിൽ  നൽകി   വരുന്നു. ഈ ചാർട്ടുകൾ  ജലത്തിന്റെ  മൊത്തത്തിലുള്ള   ആഴം , അടിത്തട്ടിലെ   ജലത്തിന്റെ  സ്വഭാവം , അണ്ടർ വാട്ടർ ടോപ്പോഗ്രാഫി , തീരദേശത്തിന്റെ സവിശേഷതകൾ , അവിടെയുള്ള പ്രധാന നിർമ്മാണങ്ങൾ എന്നീ വിവരങ്ങൾ നൽകുന്നു. 
 

Locate us

Office of The Chief Hydrographer
Hydrographic Survey Wing,
Aryankuzhi road,
Kamaleswaram.
Manacaud.P.O
Thiruvananthapuram - 695 009


 

511082
Today
All days
18
511082

Your IP: 3.17.128.129
2024-05-03 02:29